SPECIAL REPORT'ഞാന്‍ യാഷ് ദയാലിന്റെ വീട്ടില്‍ 15 ദിവസം താമസിച്ചു; ഭര്‍ത്താവിനെ പോലെയായിരുന്നു പെരുമാറ്റം; ഊട്ടിയിലേക്ക് ഒരു യാത്രയ്ക്കും കൊണ്ടുപോയി'; പണം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ഗാസിയാബാദ് സ്വദേശിനി; ഇനിയും എത്ര ജീവിതങ്ങള്‍ നിങ്ങള്‍ ഇതു പോലെ തകര്‍ക്കുമെന്ന് മറ്റൊരു യുവതി; ആരോപണങ്ങളില്‍ മൗനം പാലിച്ച് ഇന്ത്യന്‍ താരവും കുടുംബവുംസ്വന്തം ലേഖകൻ30 Jun 2025 6:32 PM IST
INVESTIGATIONഭര്‍ത്താവിനെ പോലെ പെരുമാറ്റം; ബന്ധുക്കളെ പരിചയപ്പെടുത്തിയത് മരുമകളെന്ന് പറഞ്ഞ്; ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു; വിവാഹ വാഗ്ദാനം നല്കി ചൂഷണം ചെയ്തു; പണം തട്ടിയെടുത്തു; മറ്റ് സ്ത്രീകളുമായി ബന്ധം; ആര്‍സിബി പേസര്‍ യാഷ് ദയാലിനെതിരെ പരാതിയുമായി ഗാസിയാബാദ് സ്വദേശിയായ യുവതിസ്വന്തം ലേഖകൻ29 Jun 2025 3:59 PM IST